¡Sorpréndeme!

സ്ഫോടനത്തിനു പിന്നിൽ ഐ.എസ് ചാവേർ ആക്രമണം | *India

2022-10-26 3,921 Dailymotion

Coimbatore bl@st: the WhatsApp status of jamisha mubin, who lost his life in Coimbatore blast is in doubt | കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അറസ്റ്റിലായ പ്രതികള്‍ക്ക് ഐ.എസ് ബന്ധം ഉണ്ടെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പോലീസിന് ലഭിച്ചതായാണ് റിപ്പോർട്ടുകൾ. ഇപ്പോൾ അറസ്റ്റിലായ പ്രതികളിലൊരാളായ ഫിറോസ് ഇസ്മയില്‍ ഐ.എസ് ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് 2019-ല്‍ ദുബായില്‍നിന്ന് നാടുകടത്തപ്പെട്ടയാളാണ്. ഇന്ത്യയിലെത്തിയ ശേഷവും ഫിറോസ് ഐ.എസുമായി ബന്ധം തുടര്‍ന്നിരുന്നതായാണ് കണ്ടെത്തല്‍. ഫിറോസിന് കൊല്ലപ്പെട്ട ജമീഷ മുബീനുമായി അടുത്തബന്ധം ആണ് ഉള്ളത് എന്നാണ് റിപ്പോർട്ട്.

#Coimbatore